കൽപ്പറ്റ: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്. രാത്രി 12 മണിയോടെയാണ് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടമുണ്ടായത്. മുക്കം...
മേപ്പയൂർ: ജമാഅത്തെ ഇസ്ലാമി മേപ്പയൂർ - പേരാമ്പ്ര ഏരിയകളുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പാലസ്തീൻ ഐക്യദാർഢ്യ ചത്വരവും ബഹുജനറാലിയും സംഘടിപ്പിച്ചു. ബഹുജന റാലിക്ക് നൂറു കണക്കിന് പ്രവർത്തകർ...
കൊല്ലം: കൊല്ലം ഉമയനല്ലൂർ മാടച്ചിറയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. മൈലാപ്പൂർ പുതുച്ചിറയിൽ അനീസ് - ഹയറുന്നിസ ദമ്പതികളുടെ മകൻ 12 വയസുള്ള ഫർസീനാണ് മരിച്ചത്. സഹോദരൻ ഏഴു...
കാരുണ്യ കെആർ-656 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40 രൂപയാണ് ഭാഗ്യക്കുറിയുടെ...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഓഫീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് തഹസിൽദാർ കെ. അലി ഉദ്ഘാടനം ചെയ്തു....
കേളപ്പജി സ്മാരക മന്ദിരം ടെണ്ടർ നടപടിക്ക് സർക്കാറിൽ നിന്നും 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അതിനിടയിൽ ഭരണാനുമതി ഉത്തരവിലുണ്ടായ ചില സാങ്കേതിക പിശകുകൾ പരിഹരിക്കുന്നതിനായി വിളിച്ചു...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്. പ്രകടനത്തിന് ശേഷം നടന്ന...
കൊയിലാണ്ടി പന്തലായനിയിൽ ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. മാലിന്യം ടാർ റോഡിൽ പരന്നൊഴുകുകയാണ്. പന്തലായനി പുത്തലത്ത് കുന്നിൻ്റെ പടിഞ്ഞാറ് ഭാഗത്തായി നഗരസഭാ 12-ാം...
കോഴിക്കോട്: എലത്തുർ ചെട്ടിക്കുളം പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരണമടഞ്ഞു. പൊയിൽക്കാവ് ചാത്തനാടത്ത് ബൈജൂവിൻ്റെ ഭാര്യ ഷിൽജ (40) ആണ് മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 01 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
