കൊച്ചി: മിൽമ എറണാകുളം മേഖലാ ഡെയറിയിൽ വൻ അഴിമതിയും ക്രമക്കേടും. 2023–-24 വർഷത്തെ സഹകരണ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടും അഴിമതിയും കണ്ടെത്തിയത്. നടപടിക്രമം...
തൃശൂർ: ഓണാഘോഷത്തിന് രുചി പകരാൻ കുടുംബശ്രീയുടെ ബ്രാൻഡഡ് ചിപ്‌സും ശർക്കര വരട്ടിയും പുറത്തിറക്കി. ‘ഫ്രഷ് ബൈറ്റ്‌സ്' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും...
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ സീസണ്‍...
വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മധ ജയകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ്...
ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000...
തിരുവനന്തപുരം: ഓണമടുത്തിട്ടും സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാതെ റെയിൽവേ. പ്രധാന ട്രെയിനുകളിൽ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റ് നൂറിന് മുകളിലായി. ബുക്കിങ് തുടങ്ങി ദിവസങ്ങൾക്കകം സ്ലീപ്പർ ടിക്കറ്റുകളും എസി ടിക്കറ്റുകളും...
സ്ത്രീ ശക്തി SS 430 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....
പുരോഗമന കലാസാഹിത്യസംഘം 13-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം. 650 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ബർണ്ണശ്ശേരി നായനാർ അക്കാദമിയിൽ നടക്കുന്ന സമ്മേളനം കവി സച്ചിദാനന്ദൻ ഉദ്ഘാടനം...
തിരുവനന്തപുരം: ഫോൺ കണക്ഷനിലും പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിലും കുതിപ്പുതുടർന്ന് ബിഎസ്‌എൻഎൽ. പ്രതിമാസം ഒന്നര ലക്ഷമാണ് പുതിയ കണക്ഷനെങ്കിൽ പോർട്ട് ചെയ്യുന്ന നാലിൽ മൂന്നുപേരും ബിഎസ്‌എൻഎല്ലിലേക്കായി. ജിയോ, എയർടെൽ...
കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. വിലങ്ങാട് ടൗണിൽ വെള്ളം കയറി. ഇന്നലെ രാത്രി ആരംഭിച്ച മഴ പുലർച്ചെ വരെ നീണ്ടു. നാല് ആഴ്ച്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമാണ്...
