KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ...

ഉള്ളിയേരി: കുളങ്ങരക്കുഴി മാധവൻ നായർ (സ്വാമി) (85) നിര്യാതനായി. ഉള്ളിയേരിയിലെ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹിയായിരുന്നിട്ടുണ്ട്). ഭാര്യമാർ: സരോജിനി. അമ്മ, ദേവി അമ്മ. മകൻ: മനോജ് (ഇയ്യാട്). 

തിരുവോണ നാളിൽ പട്ടിണി സമരവുമായി സമരസമിതി. തിക്കോടിയിൽ ദേശീയ പാതയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ ശക്തി പ്രാപിക്കുന്നു. ഇന്ന്...

കൊയിലാണ്ടി: അഞ്ചാംപീടിക കൽപ്പത്തൂരിൽ കിണറ്റിൽ വീണ് മരണപ്പെട്ട അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം നാളെ (തിങ്കളാഴ്ച) സംസ്ക്കരിക്കും. ഇന്ന് രാവിലെയാണ് അഞ്ചാംപീടിക ഇല്ലത്ത് മീത്തൽ കുട്ടികൃഷ്ണൻ്റെ മകൾ ഗ്രീഷ്മ...

കോഴിക്കോട് : കോഴിക്കോട് സി ഡി ടവറിലെ  കച്ചവട കൂട്ടായ്‌മയും, സാമൂഹ്യ പ്രവർത്തകരും കലാകാരന്മാരും ചേർന്ന് പൂക്ക്ൾകൊണ്ട് നിർമ്മിച്ച മഹാബലി കൌതുക കാഴ്ചയായി. 18 അടി നീളവും...

കൊയിലാണ്ടി: അണേല പരേതനായ കീഴ്മണ്ണിൽ രാമുണ്ണി നായരുടെ ഭാര്യ മാതുക്കുട്ടി അമ്മ (92) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ശോഭന, ഗീത. മരുമക്കൾ: സുജാത, ബാലൻ നായർ, ജനാർദനൻ....

കൊയിലാണ്ടി ഗവ: മാപ്പിള സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബീച്ച് ഹോസ്പിറ്റൽന്റെ സഹകരണത്തോടെയാണ് നടന്ന ക്യാമ്പ് സംഘടിപ്പിച്ചത്. ഹാർബർ, സ്റ്റാൻഡ്, മാർക്കറ്റ്, സമീപ പ്രദേശങ്ങൾ...

കൊയിലാണ്ടി: അഞ്ചാംപീടികയിൽ അമ്മയും 3 മാസം പ്രായമായ കുഞ്ഞും കിണറ്റിൽ വീണു മരിച്ചു. അഞ്ചാംപീടിക കനാൽ റോഡിൽ ഇല്ലത്ത് മീത്തൽ കുട്ടികൃഷ്ണൻ്റെ മകൾ ഗ്രീഷ്മ (36)യും, മൂന്ന്...

മലപ്പുറം നടുവത്തിലെ നിപ സംശയം, മരിച്ച യുവാവിൻ്റെ നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ്...

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും, സമൃദ്ധിയും...

error: Content is protected !!