KOYILANDY DIARY.COM

The Perfect News Portal

 കൊയിലാണ്ടി: 1973 കാലഘട്ടത്തിൽ കലാ സാംസ്കാരിക കായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊല്ലം അംബ തിയറ്റേഴ്സ് വീണ്ടും അരങ്ങിലേക്ക്. വർഷങ്ങളായി നിർജീവമായി കിടക്കുകയായിരുന്ന തിയറ്റേഴ്സിലെ പഴയ കാല പ്രവർത്തകരിൽ...

കൊച്ചി: ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി മാനദണ്ഡങ്ങൾ ലംഘിച്ച തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ചിരുന്നില്ല. ആനകളും...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24...

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും അക്രമിച്ച കേസിലെ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സിന്റെ സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം...

തിരുവനന്തപുരം: അബു എബ്രഹാം സ്മരണിക പ്രകാശനം ചെയ്തു. കേരളം ലോകത്തിന് സംഭാവന ചെയ്ത വിശ്വപൗരനാണ് അബു എബ്രഹാമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സെന്റർ...

കൊയിലാണ്ടി: കൊല്ലം ചേനോത്ത് ജാനു അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടയ്ക്കൽ ഗോപാലൻ നായർ. മക്കൾ: രോഹിണി അമ്മ, രാധ, തങ്കം, സുകുമാരൻ നായർ (റിട്ട:...

1973 മുതൽ കലാ സാംസ്കാരിക കായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊയിലാണ്ടി കൊല്ലം അംബ തിയറ്റേഴ്സിന് സമീപകാലത്ത് ഉണ്ടായ നിർജീവമായ അവസ്ഥയിൽ മനംനൊന്ത പഴയ കാല പ്രവർത്തകരിൽ ചിലർ...

കേരളത്തിന് എയിംസ് വേണമെന്ന ആവശ്യം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. 2017ല്‍ എയിംസിനായി കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതാണ്. എന്നാൽ കേന്ദ്രം തുടര്‍ച്ചയായി...

അമേരിക്കയിലെ ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്‌കാരിക സംഘടനയായ അലയുടെ പ്രഥമ തിയേട്രോൺ പുരസ്‌കാരം ഡോ. പ്രമോദ് പയ്യന്നൂരിന് ലഭിച്ചു. ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റ് സമാപന വേദിയിൽ പുരസ്കാരദാന...

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22-ന് രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും വിവാഹം. 24-ന് ഹൈദരാബാദില്‍ സത്കാരം നടക്കും. ഒരു മാസം മുന്‍പാണ് വിവാഹക്കാര്യം...

error: Content is protected !!