KOYILANDY DIARY.COM

The Perfect News Portal

ഉമ്മൻ ചാണ്ടിയെയും കളത്തിൽ വേണുവിനെയും അനുസ്‌മരിച്ചു 

.
കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കോൺഗ്രസ്സ് നേതാവ് കളത്തിൽ വേണുവിൻ്റെയും അനുസ്മരണ സമ്മേളനം അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. രജീഷ് വെങ്ങളത്ത്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പി.കെ. അരവിന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി. രത്നവല്ലി, വി. വി. സുധാകരൻ, അഡ്വ. കെ. വിജയൻ, മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ, നടേരി ഭാസ്ക്കരൻ, പി.വി. സന്തോഷ് കുമാർ, ദാസൻ വിയ്യൂർ, കെ.പി. വിനോദ് കുമാർ, പി.പി നാണി, തങ്കമണി ചൈത്രം, പി.കെ. പുരുഷോത്തമൻ, സുനിൽ വിയ്യൂർ എന്നിവർ സംസാരിച്ചു.
Share news