KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി തിരുമംഗലത്ത് മോഹൻ നായർ (75) നിര്യാതനായി

.
കൊയിലാണ്ടി: പുളിയഞ്ചേരി തിരുമംഗലത്ത് മോഹൻ നായർ (75) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ജിനീഷ്, ജിനി. മരുമക്കൾ: രാജീവൻ. (ULCCS Ltd കുറുവങ്ങാട്), രജിത (തുക്കുറ്റിശ്ശേരി). സഹോദരങ്ങൾ: തങ്കം, രതി, ശ്യമള, ശോഭ, സുഗത, ഇന്ദിര.
Share news
error: Content is protected !!