Koyilandy News Obituary ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ വടക്കെ പുരയിൽ ഗിരിജ (85) നിര്യാതയായി 1 hour ago koyilandydiary . കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ വടക്കെ പുരയിൽ ഗിരിജ (85) നിര്യാതയായി. സഞ്ചയനം: ബുധനാഴ്ച്. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പ്രേമൻ, പ്രദീപൻ, പ്രശാന്തൻ, വൈജയന്ദി, ഷൈജു, പരേതനായ ഷാജി. മരുമക്കൾ: ഷീല, ശ്രീകല, മിനി, നിരഞ്ജന. Share news Post navigation Previous പുളിയഞ്ചേരി തിരുമംഗലത്ത് മോഹൻ നായർ (75) നിര്യാതനായിNext അമൃത വിദ്യാലയത്തിൽ വൃക്ഷത്തൈ നടുകയും, ഭക്ഷണ കിറ്റ് വിതരണവും നടത്തി