കുറുവങ്ങാട്: ദേവസ്വം കുനി, വിജയ നിവാസിൽ വേലായുധൻ (ഡ്രൈവർ) (74) |നിര്യാതനായി
കൊയിലാണ്ടി: കുറുവങ്ങാട്: ദേവസ്വം കുനി, വിജയ നിവാസിൽ വേലായുധൻ (ഡ്രൈവർ) (74) |നിര്യാതനായി. ഭാര്യ : വിജയകുമാരി. മക്കൾ : ബേബി വസിത, വിപിൻ കുമാർ. മരുമക്കൾ: അനിൽകുമാർ (മഠക്കണ്ടാരി), ആതിര (ശ്രീനിലയം). സഹോദരങ്ങൾ: കാർത്ത്യായനി (ചെങ്ങോട്ടുകാവ്), ദേവകി (കുറുവങ്ങാട്), ശ്യാമള (കുന്നകൊടി), ഗംഗാധരൻ (ആനവാതിൽ ( റിട്ട: ടീച്ചർ കോക്കല്ലൂർ എച്ച് എസ് എസ്), മണി (എളാട്ടേരി). സംസ്ക്കാരം: വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.



