KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ 5ന് നടക്കും

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ 5ന് രാവിലെ 10.30ന് നടക്കുമെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തിൽ മുഴുവന്‍ സമിതി അംഗങ്ങളും പങ്കെടുക്കേണ്ടതാണെന്ന് കൺവീനർ അറിയിക്കുന്നു.
Share news
error: Content is protected !!