KOYILANDY DIARY

The Perfect News Portal

കീഴൂർ പീടികകണ്ടി മൊയ്‌ദീൻ ഹാജി (78)

പയ്യോളി: കീഴൂർ പീടികകണ്ടി മൊയ്‌ദീൻ ഹാജി (78) നിരാതനായി. (റിട്ട. ഫോറസ്റ്റ്  റെയിഞ്ചർ) ഭാര്യ: വണ്ണത്താം വീട്ടിൽ സുഹറ. മക്കൾ: ഫൈസൽ (സൗദി), അഫ്സൽ (സൗദി), അർസൽ (ബഹ്‌റൈൻ ). മരുമക്കൾ: ഹിന്ദ് ഫൈസൽ, ഷിംന അഫ്സൽ, സജിന അർസൽ. സഹോദരങ്ങൾ: പരേതനായ അബ്ദുള്ള പി.കെ, കുഞ്ഞാലികുട്ടി മാസ്റ്റർ പി. കെ. സഹോദരിമാർ: പരേതയായ ആസ്യ പി.കെ, പാത്തുമ്മ.