KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തിരുവങ്ങൂർ കച്ചാറ്റിൽ കമല (74)

ചേമഞ്ചേരി: തിരുവങ്ങൂർ കച്ചാറ്റിൽ കമല (74) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: ഷിബി (മസ്കറ്റ്) ഷിജി. മരുമക്കൾ: സന്തോഷ് (കൊടുവള്ളി), പ്രസീത (അനശ്ശേരി) ശവസംസ്കാരം:  തിങ്കളാഴ്ച രാവിലെ 8 മണിക് വീട്ടുവളപ്പിൽ.