KOYILANDY DIARY.COM

The Perfect News Portal

ഫുട്ബോൾ, ഖോ, ഖോ, സെപക് ത്രോ സമ്മർ കോച്ചിംഗ് ക്യാമ്പ് മാറ്റിവെച്ചു

കൊയിലാണ്ടി: ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് മാറ്റിവെച്ചു. ഏപ്രിൽ 10ന് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ച ഫുട്ബോൾ, ഖോ, ഖോ, സെപക് ത്രോ സമ്മർ കോച്ചിംഗ് ക്യാമ്പ് ചില സാങ്കേതിക കാരണങ്ങളാൽ ഏപ്രിൽ 15ലേക്ക് മാറ്റിയതായി സ്കൂൾ പി.ടി.എ. അറിയിച്ചു. 

Share news
error: Content is protected !!