KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ കാക്കപൊയിൽ സദാനന്ദൻ (60)

കൊയിലാണ്ടി: പയറ്റുവളപ്പിൽ കാക്കപൊയിൽ സദാനന്ദൻ (60) നിര്യാതനായി. പരേതരായ കുഞ്ഞിരാരിച്ചൻ്റെയും ദേവിയുടെയും മകനാണ്. ഭാര്യ: നിഷ, മക്കൾ: ആനി ആനന്ദ്, ആരോമൽ. മരുമകൻ: ചേതൻ, സഹോദരങ്ങൾ: കെ പി ജയരാജൻ, പരേതനായ കെ പി സുധാകരൻ.