Koyilandy News Obituary കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റിൽ ജാനു അമ്മ (85) 1 year ago koyilandydiary കൊയിലാണ്ടി: കൊടക്കാട്ടുംമുറി വലിയഞ്ഞാറ്റിൽ ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ: വസന്ത, നാരായണൻ, പരേതനായ ബാലൻ, കമല. മരുമക്കൾ: രാധാകൃഷ്ണൻ, പുഷ്പ (കൊടക്കാട്ടുംമുറി), പരേതനായ ബാലകൃഷ്ണൻ (കുരിക്കിലാട്). സഞ്ചയനം: ഞായറാഴ്ച. Continue Reading Previous ശ്രീകൃഷ്ണൻ്റെ ചിത്രം വരച്ച് പ്രസിദ്ധയായ ജസ്ന സലീമിന് സൈബർ ആക്രമണംNext മർകസ് മാലിക് ദീനാർ ആർട്സ് ഫെസ്റ്റ് സിങ് സഫെയ്ർ 23 പ്രഖ്യാപിച്ചു