KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ജന കല്യാൺ സഭ സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന കല്യാൺ സഭ, വിവിധ ലോണുകളുടെ ഹെൽപ് ഡെസ്ക്ക് എന്നിവ സംഘടിപ്പിച്ചു. ബിജെപി കൊയിലാണ്ടി മണ്ഡലം ഉപാധ്യക്ഷൻ കെ.വി. സുരേഷ് പറഞ്ഞു. യുവമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി വി.എം. അമൽ ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിയും ലോൺ അഡ്വൈസറുമായ അഖിൽ നാളോംകണ്ടി മുഖ്യഭാഷണം നടത്തി.
മണ്ഡലം ജനറൽ സെക്രട്ടറി പി.ഐശ്വര്യ. വാർഡ് കൗൺസിലർമാരായ  നിമിഷ ബൽ ജൺ,
Share news