കൊല്ലം മാണിക്കം വീട്ടിൽ ജമീല (71)
കൊയിലാണ്ടി: കൊല്ലം മാണിക്കം വീട്ടിൽ ജമീല (71) (അൽ ഫലാഹ്”) നിര്യാതയായി.
പിതാവ്: പരേതനായ ടി വി അബ്ദുൽ ഖാദർ ഹാജി. മാതാവ്: പരേതയായ എം വി ഇമ്പിച്ചിപ്പാത്തു. ഭർത്താവ്: മുസ്ല്യാരകത്ത് അഹമ്മദ് കൊയിലാണ്ടി. മക്കൾ: Dr. ഷാഹുൽ ഹമീദ് (ദുബൈ), ഷബീർ അലി (ഖത്തർ), ഷമീന, ഷഹന (ദുബൈ).
മരുമക്കൾ: ഷബ്ന (കൊയിലാണ്ടി), അമീറ (കാപ്പാട്), അക്ബർ (എറണാകുളം), ജംഷീദ് (വെള്ളിപറമ്പ്). സഹോദരങ്ങൾ: MV മുഹമ്മദ് നിസാർ, മുഹമ്മദ് ഷരീഫ്, അബ്ദുൽ ലത്തീഫ്, സഫിയ, റുഖിയ്യ, ഹഫ്സ, പരേതനായ MV മുഹമ്മദലി. ഖബറടക്കം ഞായറാഴ്ച (29.09.24) രാവിലെ കൊല്ലം പാറപ്പള്ളിയിൽ.