KOYILANDY DIARY.COM

The Perfect News Portal

കൊല്ലം കീഴയിൽ ഇന്ദിര (66) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം കീഴയിൽ വിശ്വനാഥൻ നായരുടെ (ശിങ്കൻ നായർ) ഭാര്യ ഇന്ദിര (66) നിര്യാതയായി. മക്കൾ: ഷീല, ഷീന (പിഷാരികാവ് ദേവസ്വം)
മരുമക്കൾ: രവീന്ദ്രൻ നായർ (പന്തലായനി), ഹരീഷ് കുമാർ (കോതങ്കൽ) സഞ്ചയനം: ഞായറാഴ്ച.