സ്വർണവില ഇടിഞ്ഞു. 1880 രൂപ കുറഞ്ഞ് പവന് 1,05,200 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 235 രൂപയാണ് ഇടിഞ്ഞത്. 13,150 രൂപയാണ് വില. രാജ്യമെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ സ്വർണാഭരണപ്രേമികൾ വിലക്കുറവ് മൂലം വലിയ പ്രതീക്ഷയിലാണ്.