KOYILANDY DIARY.COM

The Perfect News Portal

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഉള്ള്യേരിയിൽ സിപിഐഎം പ്രതിഷേധം

ഉള്ള്യേരി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെയും, പിണറായി വിജയനെയും മറ്റു കേന്ദ്ര നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉള്ള്യേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഷാജു ചെറുക്കാവിൽ, കെ പ്രകാശൻ, വിതീഷ് കുമാർ, സി പി സുനിൽകുമാർ, ഇ കെ സുരേന്ദ്രൻ, നളിനി, അവിന എന്നിവർ നേതൃത്വം നൽകി.
Share news