KOYILANDY DIARY

The Perfect News Portal

വി.കെ ഗോപാലൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരിയായിരുന്ന വി.കെ ഗോപാലൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം പ്രസിഡണ്ട് അരുൺ മണൽ അധ്യക്ഷത വഹിച്ചു. സി.പി മോഹനൻ, മനോജ് പയറ്റുവളപ്പിൽ, രാജു, തട്ടാരി, സുധാകരൻ വി കെ, എം എം ശ്രീധരൻ, ശ്രീജു പയറ്റുവളപ്പിൽ, ഷീബ സതീശൻ, സീമ സതീശൻ, തുടങ്ങിയവർ സംസാരിച്ചു.