KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മന്ദമംഗലം പുനത്തിൽ ചോയി (79)

കൊയിലാണ്ടി: മന്ദമംഗലം പുനത്തിൽ ചോയി (79) നിര്യാതനായി. ഭാര്യ: ജാനു, മക്കൾ: റീന, റിനീഷ്, മരുമക്കൾ: രാജു, ഷിംന, സഹോദരങ്ങൾ: കല്യാണി, നാരായണി, കുഞ്ഞിക്കണാരൻ, ജാനു, ശാരദ, നാരായണൻ, പരേതനായ ചെരിയേക്കൽ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.