KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി – മീത്തലെ ഉമ്മഞ്ചേരി ജാനകി അമ്മ (83)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി – മീത്തലെ ഉമ്മഞ്ചേരി ജാനകി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: ബാലകൃഷ്ണൻ, ഗംഗാധരൻ, (റിട്ട. അദ്ധ്യാപകൻ – എ.യു.പി.എസ് – ചിറമംഗലം), ഉഷ, സജീവൻ (V.ട. ട.C തിരുവനന്തപുരം)
മരുമകൻ: കൃഷ്ണൻ നായർ (പീപ്പിരിക്കാട്ട്). സഞ്ചയനം: ബുധനാഴ്ച.