KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി കുറ്റ്യാടി താഴെകുനി (ശ്രീലകം) ബാബു (60)

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി കുറ്റ്യാടി താഴെകുനി (ശ്രീലകം) ബാബു (60) നിര്യാതനായി. പരേതനായ തോട്ടത്തിൽ മീത്തൽ ദാമോദരൻ്റെയും, കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: സുധ. മക്കൾ: സുവർണ്ണ, സുവിദ്യ. മരുമകൻ: ജിജു സഹോദരങ്ങൾ: ഗണേശൻ, വിജയൻ, ഷിബു, സുലു, ഗിരിജ, ശാരദ.