KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി കിഴക്കെ വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ നാണി (67) നിര്യാതയായി. മക്കൾ: സുശിൽ കുമാർ, സന്തോഷ്, സജിത, സിന്ധു. മരുമക്കൾ: വിനോദ്, പ്രവീൺദാസ്, ഷീജ,...

കൊയിലാണ്ടി: മണമൽ കാവ് ഭവതി ക്ഷേത്ര ശ്രീകോവിലിനു ചുറ്റും കല്ലുപാകൽ ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രിയുടെ നിർദേശത്തിൽ രഘുനാദ് തംബുരുവിൻ്റെ കാർമികത്വത്തിൽ നിർവ്വഹിച്ചു. എം.ടി. പ്രദീപൻ, കെ....

കൊയിലാണ്ടി: കേളപ്പജിനഗർ - ആത്മീയതയുടെ സ്വാധീനമുണ്ടങ്കിലേ സമഗ്രമായ നവോത്ഥാനം സംഭവിക്കുകയുള്ളു എന്ന് ധർമ്മ ഭാരഥി ആശ്രമ സ്ഥാപകൻ ആചാര്യ ശ്രീ മുചുകുന്നിൽ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന...

കൊയിലാണ്ടി: പള്ളിപ്പറമ്പിൽ പരേതനായ ചെക്കിണിയുടെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: ലക്ഷ്മി, വസന്ത, കമല, ശിവരാമൻ, ബാലകൃഷ്ണൻ, പ്രകാശൻ (കുവൈറ്റ്‌ ), ലത. മരുമക്കൾ: ചോയി, ...

കൊയിലാണ്ടി: വഴിയരികിൽ വണ്ടി തട്ടി അവശനിലയിലായ തെരുവ് നായയ്ക്ക് രക്ഷകരായി രണ്ട് സ്ത്രീകൾ. പൂർണ ഗർഭിണിയായനായയെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയതിന് ശേഷം കോഴിക്കോട് സ്വദേശികളായ പ്രിയയും സലുഷയും നായയെ ഏറ്റെടുത്തു....

കൊയിലാണ്ടി: കേരള പാഠ്യപദ്ധതിയും കേരളത്തിലെ യൂനിവേഴ്സിറ്റികളിലും കേരള ഗാന്ധി കേളപ്പജിയെ കുറിച്ച് ആഴത്തിൽ പഠിക്കാൻ അവസരമുണ്ടാവണമെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. കേളപ്പജിയുടെ അമ്പതാം...

കൊയിലാണ്ടി: കോവിഡ് കാലത്ത് ഹ്രസ്വ ചിത്രമൊരുക്കി സി.കെ.ജി. സ്കൂൾ വിദ്യാർത്ഥികൾ. കോവിഡ് കാല അടച്ചിരിപ്പിൽ ചിങ്ങപുരം സി.കെ.ജി. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും വെറുതേയിരിക്കുകയായിരുന്നില്ല. കാലിക പ്രസക്തിയുള്ള...

കൊയിലാണ്ടി: ശ്മശാനഭൂമി കാടുകയറി നശിക്കുന്നു. കുറുവങ്ങാട് വരകുന്നിലെ ഹരിജനങ്ങൾക്കായുള്ള ശ്മശാനഭൂമിയാണ് കാടുകയറി നശിക്കുന്നത്. പുലയ സമുദായ ട്രസ്റ്റിൻ്റെ കൈവശമാണ് 35 സെൻ്റോളം വരുന്ന ശ്മശാന ഭൂമിയിപ്പോൾ. കാടും...

കൊയിലാണ്ടി: ഫിഷിങ്‌ ബോട്ടുകൾ നടത്തുന്ന പെയർ ട്രോളിങ്ങിനെതിരേ പ്രതിഷേധം. ചില ഫിഷിങ്‌ ബോട്ടുകൾ നടത്തുന്ന പെയർ ട്രോളിങ്ങിനെതിരേ പരമ്പരാഗത മത്സ്യ തൊഴിലാളികളിൽ നിന്ന് പ്രതിഷേധമുയരുന്നു. ബേപ്പൂർ, ചാലിയം,...

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കുമ്മങ്കോട് മലയിൽ ദാമോദരൻ നായർ (77) നിര്യാതനായി.പരേതരായ ചോനേങ്കണ്ടി രാരുക്കുട്ടി നായരുടെയും, മാതു അമ്മയുടെയും മകനാണ്. ഭാര്യ: നാണി അമ്മ. മക്കൾ: മിനി,...