KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഡ്യൂട്ടിയ്ക്കിടെ പയ്യോളി സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ കുഴഞ്ഞുവീണ് മരിച്ചു. ഒറീസയിലാണ് സംഭവം. പയ്യോളി പളളിക്കര കേളോത്ത് രാഹുല്‍ (39) ആണ് മരിച്ചത്. മൃതദേഹം വൈകീട്ടോടെ നാട്ടിലെത്തിയ്ക്കും....

കൊല്ലം: വിയ്യൂർ അരേക്കൽ താഴെകുനി നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ദാമോദരൻ, സുരേന്ദ്രൻ, ബാലൻ. മരുമക്കൾ: ഗീത, പ്രേമ, പരേതയായ സജിത. സഹോദരങ്ങൾ:...

ചേമഞ്ചേരി: പൊയിൽക്കാവ് ഖാദിമുക്ക്, ചേരിപുറത്ത് ശാന്തമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ പണിക്കർ. മക്കൾ: ജയാനന്ദ്, സുനി, വിനോദ്, ശ്രീകല, ദേവാനന്ദ്, പരേതനായ വേണു. മരുമക്കൾ:...

വെങ്ങളം: വട്ടക്കണ്ടി ഗോപാലൻ (കരിയാത്തൻ) (90) നിര്യാതനായി. ഭാര്യ: മാധവി, പരേതയായ കല്യാണി, മക്കൾ: രാജൻ, രവി, പവിത്രൻ, ശശീന്ദ്രൻ, ഷൈനി, സജിത. മരുമക്കൾ: പുഷ്പ, ഗിരിജ,...

കൊയിലാണ്ടി: അരിക്കുളം കുട്ടികളുടെ നാടക കളരി 'പൂമ്പാറ്റ' നാടക ക്യാമ്പ് മെയ് ഒന്നു മുതൽ മൂന്നു വരെ അരിക്കുളം യു പി സ്കൂളിൽ നടക്കും. നാടക പ്രവർത്തകരായ...

കൊയിലാണ്ടി : കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റിന് സമീപം ഗൾഫ് ബസാർ പരിസരത്തു നിന്ന് കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.  ATM, PAN...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആതുരശുശ്രുഷാ രംഗത്ത് പ്രമുഖനായിരുന്ന ശാരദാ ഹെൽത്ത് സെൻ്റർ ഉടമ രവികലയിൽ ക്യാപ്റ്റൻ ഡോ. ടി. ബാലൻ (86) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : അലി സിദാൻ (24) 2.എല്ലു രോഗവിഭാഗം...

കൊയിലാണ്ടി: മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ അയ്യൻകാളി  തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിലാണ് ശുചീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതി പ്രകാരം ആരംഭിച്ചത്....

 കൊയിലാണ്ടി: അരങ്ങാടത്ത് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേര്‍ക്ക് പൊളളലേറ്റു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അരങ്ങാടത്ത് സെവന്റീസ് ഹോട്ടലിലാണ്...

error: Content is protected !!