KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പൊയിൽക്കാവിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിലശ്ശേരി റോഡിൽ കൻമനത്താഴ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് പടുമരം ഇലക്ട്രിക്കൽ ലൈനിനു  മുകളിലൂടെ വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു...

കൊയിലാണ്ടി: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധം വിളിച്ചോതിക്കൊണ്ട് തെങ്ങിലകത്ത് കുടുംബ സംഗമം കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഖ്യരക്ഷാധികാരിയും മുതിർന്ന അംഗവുമായ ടി എ അബ്ദുൽ ഖാദർ...

കൊയിലാണ്ടി ഗവ. കോളേജ് 1991_93 പ്രീ ഡിഗ്രി ബാച്ച് കൂട്ടായ്മയുടെ വാർഷിക സംഗമം പൂക്കാട് എഫ് എഫ് ഹാളിൽ വെച്ച് നടന്നു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും ടെലിവിഷൻ...

നടുവണ്ണൂർ: വായിക്കാം, ആസ്വാദനക്കുറിപ്പ് എഴുതാം, ക്യാഷ് പ്രൈസ് നേടാം' പദ്ധതിക്ക് കോട്ടൂർ എ.യു.പി. സ്കൂളിൽ തുടക്കമായി. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി കുന്നരം വള്ളി പെരുവച്ചേരി ഗ്രാമോദയ...

കൊയിലാണ്ടി: മലിന ജലം ഒഴുക്കിവിടുന്നതിനെതിരെ നന്തി വഗാഡ് ഓഫീസിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തി. കമ്പനിയിൽ നിന്ന് മലിന ജലം നന്തി ടൗണിലേക്കും പരിസര പ്രദേശങ്ങളിലെ വീടുകളിലേക്കും ഒഴുക്കി...

കോരിച്ചൊരിയുന്ന മഴയത്തും ആവേശം കെടാതെ രക്തദാതാക്കൾ. കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റലിൽ ശാരദാമന്ദിരം ചിറക് രക്തദാന സേനയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി നടത്തിയ രക്തദാന...

പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ അശ്വതി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമേശൻ. മകൾ: മൃദുല. സഹോദരങ്ങൾ: നദീര, ഗംഗ, ശ്രീമതി, പരേതനായ രവീന്ദ്രൻ. സംസ്കാരം 12 മണിക്ക്.

പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന് സമീപം എടക്കുടി രാജഗോപാലൻ (68) നിര്യാതനായി. ഭാര്യ: പ്രമീള (മുൻ കൗൺസിലർ പയ്യോളി മുൻസിപ്പാലിറ്റി, പന്തലായനി സ്വദേശി). മക്കൾ: രമ്യ, രഞ്ജിത്ത്. (ഇരുവരും...

പയ്യോളി നഗരസഭ ചെയർമാൻ വി. കെ അബ്ദുറഹ്മാന്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ (100) നിര്യാതയായി. ഭർത്താവ്: വടക്കേ കാഞ്ഞിരോളി മൊയ്തു. മക്കൾ: കുഞ്ഞയിശ, മമ്മദ്,...

കൊയിലാണ്ടി: കോഴിക്കോട് - കണ്ണൂർ ദീർഘദൂര ബസ്സ് തൊഴിലാളികൾ പണിമുടക്കുന്നു. യാത്രക്കാർ വലഞ്ഞു, റോഡിൻ്റെ ശോചനീയാവസ്ഥ കാരണം മണിക്കൂറുകളോളം റോഡിൽ കുടിങ്ങി കിടക്കുകയും, വാഹനങ്ങൾക്ക് തകരാർ സംഭവിച്ച്...