KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്: മേലൂർ മഹാ ശിവക്ഷേത്രത്തിനു മുൻവശത്തെ കുളത്തിൽ വിഗ്രഹം കണ്ടെത്തി പുറത്തെടുത്തു. നാല് അടിയോളം ഉയരമുള്ള വിഗ്രഹമാണ് പുറത്തെടുത്തത്. ഇന്ന് രാവിലെ മുതൽ പുരാവസ്തു വകുപ്പ്...

കൊയിലാണ്ടി: ഫയർഫോഴ്സ് സിവിൽ ഡിഫെൻസ് അംഗം മേലൂർ ബാലൻ നിര്യാതനായി. ഫയർ & റെസ്ക്യൂ സർവീസിന്റെ പ്രിയ വളണ്ടിയറായിരുന്നു ബാലൻ. 2019 ഡിസംബറിൽ സിവിൽ ഡിഫെൻസ് അംഗമായ...

കൊയിലാണ്ടി: സർക്കാർ പൊതു വിദ്യാലയമായി പ്രഖ്യാപിച്ച നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻ്റെറി സ്കൂളിൽ സന്തോഷം പങ്കിടാനായി പൂർവ്വ വിദ്യാർഥികൾ ഒത്തുകൂടി. സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിയും...

കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ നടന്ന മുപ്പതാം ജില്ലാ തല ജേസി നഴ്സറി കലോത്സവ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കററും വിതരണം ചെയ്തു. ബ്ലൂ മിങ്...

കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളജ് നാക് അംഗീകാരത്തിൻ്റെ നിറവിലേക്ക്. 1995 ൽ എസ്.എൻ.ഡി.പി യോഗം മാനേജ്മെൻ്റിൻ്റെ കീഴിൽ കൊല്ലം...

കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ വയോജന സംഗമം നടത്തി. സീനിയർ സിറ്റിസൺ ഫോറം ജില്ലാ വൈസ് പ്രസിഡൻറ് കെ.വി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.   ബ്ലൂമിംഗ് പ്രസിഡണ്ട് പി.കെ.രാധാകൃഷ്ണൻ അധ്യക്ഷത...

കൊയിലാണ്ടി: സേവാഭാരതി ബാലുശ്ശേരിയിൽ ആരംഭിച്ച സേവാ മെഡിക്കൽസിൻ്റെ ഉദ്ഘാടനം ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു. എല്ലാ ബ്രാൻഡഡ് ഇംഗ്ലീഷ് മരുന്നുകളും 13% മുതൽ 60% വരെ വിലക്കുറവിൽ നൽകുന്ന ഈ...

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രോത്സവം കൊടിയേറി. ശനിയാഴ്ച  രാത്രി തന്ത്രി കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. മാർച്ച് നാലിന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.

കൊയിലാണ്ടി: കൊല്ലം നമ്പ്യാക്കൽ ദേവകി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പ്യാക്കൽ രാമുണ്ണിനായർ. മക്കൾ: നമ്പ്യാക്കൽ ബാലകൃഷ്ണൻ (ആധാരമെഴുത്ത്), നാരായണൻ കുട്ടി (ടാക്‌സ് കൺസൽട്ടൻ്റ്) രാമചന്ദ്രൻ...

കൊയിലാണ്ടി: പുളിയഞ്ചേരി മുതിരപ്പൊയിൽ താഴ കുഞ്ഞിമ്മാത (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ശിവാനന്ദൻ, സദാശിവൻ, ജയാനന്ദൻ, സദാനന്ദൻ, സതി, ഷിബിജ. മരുമക്കൾ: പ്രേമ, ദീപ,...