KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: 'ജലം ജീവിതം' ബോധവൽക്കരണം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ - എൻ എസ് എസ് യൂണിറ്റും തദ്ദേശസ്വയംഭരണ വകുപ്പ് അമൃത് മിഷനും...

കൊയിലാണ്ടി: അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ കൊയിലാണ്ടി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി അംഗം മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട്...

കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 11 UDF അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇടത്തിൽ ശിവൻ മാസ്റ്ററെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പി.കെ ഗോവിന്ദൻ, ടി....

പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷത്തിൻറെ ഭാഗമായി നടത്തുന്ന സാഹിത്യോത്സവത്തിൻറെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. കലാലയം അശോകം ഹാളിൽ നടന്ന യോഗത്തിൽ യു കെ രാഘവൻ...

വന്ദേശിവശങ്കരം ആചാര്യൻ ശ്രീ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ ഷഷ്ട്യബ്ദപൂർത്തി മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി ഉദ്ഘാടനം ചെയ്തു. സാദരസംഗമം കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രസന്നിധിയിൽ വെച്ചാണ് നടത്തിയത്....

തുവ്വക്കോട് ടി കെ ഇമ്പിച്ചി അനുസ്മരണത്തിൻറെ ഭാഗമായി കുടുംബ സംഗമം ഏരിയാ കമ്മറ്റി അംഗം അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. സി ശ്യാം സുന്ദർ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: സുരക്ഷ പെയ്ൻ & പാലിയേറ്റീവ് കൊണ്ടം വള്ളി യൂണിറ്റ് ഓഫീസ് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കെ കെ ദിലേഷ് അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ഉപകരണങ്ങൾ...

കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളി ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. മോളിക്ക്‌...

ന്യൂഡൽഹി: ഡൽഹി ലോകത്തെ ഏറ്റവും മോശം മലിനമായ നഗരം.. വായുഗുണനിലവാര സൂചിക അതീവ അപകട നിലയിലേക്ക് ഉയർന്നതോടെ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡൽഹി മാറി. വായു...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 6 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

error: Content is protected !!