KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കെ.എസ്.എസ്.പി.യു. പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ഏഴാമത് നമിതം - സാഹിത്യ പുരസ്ക്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കെ.എസ്.എസ്.പി.യു....

തൊഴിലുറപ്പ് തൊഴിലാളികൾ പൂക്കാട് സബ് പോസ്റ്റോഫീസ് ഉപരോധിച്ചു. ഉപരോധസമരം യൂണിയൻ ഏരിയാ ജോയിൻ്റ് സെക്രട്ടറി പി സി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയതു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്...

കൊയിലാണ്ടി: കോതമംഗലം ഗവ. എൽപി സ്ക്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ റോസാപ്പൂക്കളും വെള്ള വസ്ത്രവുമണിഞ്ഞ് ചാച്ചാജീയെ അനുസ്മരിച്ച് കുഞ്ഞ് വിദ്യാർത്ഥികളുടെ വർണ്ണാഭമായ ശിശുദിനറാലി...

കൊയിലാണ്ടി: റവന്യു ജില്ലാ സ്കൂൾ, ഖോ-ഖോ- മൽസരങ്ങൾ കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. സീനിയർ, ബോയ്സ്, ഗേൾസ്, ജൂനിയർ, ഗേൾസ്, ബോയ്സ്, സബ്ബ് ജൂനിയർ ഗേൾസ്, സബ്ബ്ജൂനിയർ ബോയ്സ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 15 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംമ്പർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  മുസ്തഫ മുഹമ്മദ്‌ (9 am to 7pm) ഡോ.ജാസ്സിം. ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ പൾമണോളജി (ആസ്ത്മ, അലർജി, ശ്വാസകോശ രോഗം) വിഭാഗത്തിൽ ഡോ. അഞ്ജന എ. ആർ ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം തിങ്കൾ മുതൽ വ്യാഴം വരെ...

കാരയാട്: തിരുവങ്ങായൂർ ഒറ്റതെങ്ങുളളതിൽ കല്യാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ബാലകൃഷ്ണൻ, ശോഭന, മോഹനൻ, വസന്ത. മരുമക്കൾ: അനിത (കോട്ടക്കൽ), രാഘവൻ(ചെറുക്കാട്),, സാവിത്രി (മേപ്പയൂർ),...

കൊയിലാണ്ടി: എൻ.സി.പി നെഹ്റു ജയന്തി ദിനാചരണം നടത്തി. സമകാലിക ഇന്ത്യയിൽ തകർന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കപ്പെടാൻ നെഹ്റുയിൻ ചിന്തകളിലേക്ക് മടങ്ങണമെന്ന് എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ....

കൊയിലാണ്ടി: 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം താലൂക്ക് തല ഉൽഘാടനം കൊയിലാണ്ടിയിൽ നടന്നു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം.എൽ.എ കാനത്തിൽ ജമീല ഉൽഘാടനം ചെയ്തു....

error: Content is protected !!