KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊല്ലം: കൊല്ലം നിലമേലിൽ ​ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് 2 ലാണ് കേസ് പരിഗണിച്ചത്. സമാധാനപരമായി പ്രതിഷേധിച്ച...

തിരുവനന്തപുരം: പേരിനെങ്കിലും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മനസുകാട്ടിയതിന് എല്ലാവരും എഴുന്നേറ്റ് നിന്ന് യുഡിഎഫിന് ആദരവര്‍പിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിനിടെ കോണ്‍ഗ്രസ് ഓഫീസില്‍ സംഘര്‍ഷം. കൈയ്യാങ്കളിയില്‍ ഓഫീസിലെ കസേരകളും, ജനല്‍ ചില്ലുകളും തകര്‍ത്തു. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിഞ്ഞ നിലയിലാണ്. വടക്കാഞ്ചേരി ബ്ലോക്ക്...

തൃശൂർ: ആർഎസ്‌എസും ബിജെപിയും യഥാർത്ഥ ഹിന്ദുമതത്തിനും വിശ്വാസത്തിനും ഭീഷണിയാണെന്ന്‌ ഹിന്ദി കവി അശോക്‌ വാജ്‌പേയ്‌. ഹിന്ദു പ്രത്യയ ശാസ്‌ത്രത്തെ പല വൈരുധ്യങ്ങളിലേക്കും എത്തിക്കുകയാണ്‌ ഈ ശക്തികൾ. താഴ്‌ന്ന...

ഇടുക്കി: പൂപ്പാറ കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും ശിക്ഷ.  പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍...

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോളി പ്രതിയായ രണ്ട് കേസുകളിലെ ജാമ്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍...

ആലപ്പുഴ: അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. എസ്ഡിപിഐ...

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെയാണ്...

മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ്...

ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീ. സെഷൻസ് ഇന്ന് ശിക്ഷാ വിധി പറയും. കേസിൽ വിചാരണ നേരിട്ട പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ...