KOYILANDY DIARY.COM

The Perfect News Portal

Kerala News

ന്യൂഡൽഹി: ബിനീഷ്‌ കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്റെ (ഇഡി) ഹർജി തള്ളി സുപ്രീംകോടതി. ജാമ്യം ഒരുരീതിയിലും ദുരുപയോഗം ചെയ്‌തിട്ടില്ലെന്ന്‌ ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌, ജസ്‌റ്റിസ്‌...

തിരുവനന്തപുരം: കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറഞ്ഞതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേന്ദ്രമന്ത്രിമാരും ഗവർണറെ പോലെ...

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കൂടുതൽ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയിൽ എംപാനൽ ചെയ്യാനുള്ള നടപടി സ്വീകരിച്ചു...

കാസര്‍കോഡ്: വ്യാജ പാസ്‌പോര്‍ട്ടും വ്യാജ രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി. ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൃക്കരിപ്പൂര്‍ ഉടുംബന്തല ജുമാ...

കേരള മീഡിയ അക്കാദമി 2023-2024 മാധ്യമ ഗവേഷണ ഫെലോഷിപ്പ് ദീപക് ധർമ്മടത്തിന്. 75,000 രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെല്ലോഷിപ്പിനാണ് ദീപക് ധർമ്മടം അർഹയായത്. സൂക്ഷ്മ ഗവേഷക...

തിരൂർ: യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നും 21 കിലോ കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ച രാവിലെ തിരൂർ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിനിന്റെ...

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്‌ മൂന്നാമതൊരു സീറ്റു വേണമെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി. എന്നും ആവശ്യപ്പെടുന്നതുപോലെയല്ല, വേണം എന്നുതന്നെയാണ്‌ ആവശ്യം. മലപ്പുറത്ത്‌ മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടി...

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്‌തത്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ...

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ പണിതീരാത്ത വീട്‌ ഏറ്റെടുത്ത് വില്ലേജ് ഓഫീസാക്കി മാറ്റണമെന്ന് സർക്കാരിന് അപേക്ഷ. 40 വർഷമായി പണിതീരാത്തനിലയിൽ കാടുപിടിച്ചു നിൽക്കുന്ന കെട്ടിടം സർക്കാർ ഏറ്റെടുക്കണമെന്ന്...

ബാലരാമപുരത്ത് പെട്രോളിംഗിനിടെ പൊലീസുകാർക്ക് മർദനം. വാഹനമുടമയിൽ നിന്നാണ് മർദനമേറ്റത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിച്ച പൊലീസുകാരെയാണ് മർദിച്ചത്. ഗ്രേഡ് എസ്.ഐ സജി ലാൽ,...