KOYILANDY DIARY.COM

The Perfect News Portal

Kerala News

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേർന്നുള്ള കമ്പിയിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ഇയാളെ ആർപിഎഫും...

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്....

ഹുക്ക ഉൽപന്നങ്ങളുടെ വിൽപ്പന നിരോധിച്ച് കർണാടക. ഹുക്ക ഉൽപന്നങ്ങളുടെയും ഷീഷയുടെയും വിൽപന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ്...

കുന്നമംഗലം: കോഴിക്കോട് എൻഐടി ക്യാമ്പസിലെ കാന്റീനുകളിൽ മാംസാഹാരങ്ങൾക്ക്‌ വിലക്ക്‌. മൂന്ന് കാന്റീനുകളാണ് ക്യാമ്പസിലുള്ളത്. മെയിൻ ഗേറ്റിനോട് ചേർന്ന്‌ ഒന്നും ക്യാമ്പസിനകത്തും കെമിക്കൽ ഡിപ്പാട്ട്മെന്റിലും ഓരോന്നും. എന്തുകൊണ്ടാണ്‌ മാംസാഹാരം...

തണ്ണീർ കൊമ്പൻ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ രാമപുര എലിഫൻറ് ക്യാമ്പിലാണ് ഇന്ന് തെളിവെടുപ്പ്. ഇവിടേക്ക്...

ന്യൂഡൽഹി: കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് ഡൽഹിയിൽ നാളെ സമരം നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷമായ ഒരു സമരമാണ്‌ കേരളം നടത്തുന്നത്‌....

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടുക്കി പൂപ്പാറ, പന്നിയാര്‍ പുഴയിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന്റെ നടപടികള്‍ ആരംഭിച്ചു. ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള...

കൽപ്പറ്റ: നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. കോൺഗ്രസിലെ അഡ്വ. ടി ജെ ഐസക് കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് ധാരണ...

മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി കുടുംബശ്രീ. കെ ലിഫ്റ്റ് 24 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. ‘തിരികെ സ്‌കൂളില്‍’...

തിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും...