KOYILANDY DIARY.COM

The Perfect News Portal

Kerala News

ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടി കൂടാനുള്ള ദൗത്യം ഊര്‍ജജിതമാക്കി. 200 അംഗ ദൗത്യസേനയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തിങ്കളാഴ്ച അതിരാവിലെ തന്നെ ആനയെ പിടി കൂടാനുള്ള ദൗത്യം...

തൃപ്പൂണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. ഇവർ 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ...

തിരുവനന്തപുരം: കുറവിലങ്ങാട് സയൻസ് സിറ്റി സമയബന്ധിതമായി തുറന്നുകൊടുക്കുമെന്ന് മന്ത്രി ആർ ബിന്ദു നിയമസഭയെ അറിയിച്ചു. 2014-ലാണ് സയൻസ് സിറ്റിയുടെ നിർമാണം ആരംഭിച്ചത്. മുടങ്ങിക്കിടന്ന പ്രവൃത്തികൾ പുനരുജ്ജീവിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ...

തിരുവനന്തപുരം: വയനാട്ടിൽ വന്യജീവി ആക്രമണം തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള...

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കകടയിൽ  ഉ​ഗ്ര സ്ഫോടനം. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നിരവധി വാഹനങ്ങൾ കത്തി...

തിരുവനന്തപുരം: റേഷൻ കടയിലെ മോദി ബ്രാൻ്റിംഗ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടി ശരിയല്ലെന്നും നടപ്പാക്കാന്‍ വിഷമമാണെന്നും അറിയിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ...

തിരുവനന്തപുരം: ബജറ്റ്‌ അവതരിപ്പിച്ചശേഷമുള്ള ഇടവേള കഴിഞ്ഞ് നിയമസഭ സമ്മേളനം ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ചയ്‌ക്ക്‌ നിയമസഭയിൽ ഇന്നു തുടക്കമാകും. 15ന്‌ ധനമന്ത്രി...

കാസർകോട്‌: മുപ്പത്തിയാറാമത്‌ കേരള ശാസ്‌ത്ര കോൺഗ്രസ്‌ സമാപിച്ചു. ശാസ്‌ത്ര കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ നോബേൽ ജേതാവ് നേരിട്ട് പങ്കെടുത്തത്. രസതന്ത്ര നോബേൽ ജേതാവ് പ്രൊഫ. മോർട്ടൻ പി...

കാസർകോട്‌: ബോവിക്കാനത്ത്‌ 58 കോടി രൂപ ചെലവിൽ നിർമിച്ച എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഉടൻ തുറക്കുമെന്ന്‌ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതലപ്പാറയിൽ നിർമിക്കുന്ന...