KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: രാത്രി 11നുശേഷം മദ്യം വിൽക്കുന്ന ബാറുകൾക്കെതിരെ കർശന നടപടിക്കൊരുങ്ങി കൊച്ചി സിറ്റി പൊലീസ്. പകൽ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തനസമയം. നഗരത്തിലെ...

കോഴിക്കോട് - കൊയിലാണ്ടി: 16-ന് കേരളത്തിൽ കർഷക ഹർത്താൽ ഇല്ല. പകരം രാജ് ഭവൻ മാർച്ചും, പ്രാദേശിക പ്രതിഷേധങ്ങളും മാത്രമാണുള്ളതെന്ന് കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി....

സംസ്ഥാനത്തെ വന്യജീവി ആക്രമണത്തെ സംബന്ധിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവികള്‍ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍...

വയനാട് മാനന്തവാടിയില്‍ കര്‍ഷകന്റെ ജീവനെടുത്ത ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ ആരംഭിച്ച തിരച്ചിലില്‍ ബാവലി ഭാഗത്താണ് പുരോഗമിക്കുന്നത്. മഖ്‌നയ്‌ക്കൊപ്പം...

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസിൽ സമഗ്ര അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പൊലീസ് കൃത്യമായി പ്രവർത്തിച്ചുവെന്നും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചുവെന്നും മുഖ്യമന്ത്രി...

ആലപ്പുഴ ചന്തിരൂരിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ആൽബിനെ...

ഇടതുപക്ഷ സർക്കാർ ഒരു കാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളതെന്നും സർക്കാർ കൃത്യസമയത്ത് കർഷകരുടെ പ്രശ്നങ്ങളിൽ...

മാനന്തവാടി: കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയില്‍ കടുവയുടെ സാന്നിധ്യം. നാട്ടുകാര്‍ കടുവയെ കണ്ടു. പ്രദേശത്തെ സി സി ടിവിയില്‍ കടുവയുടെ ദൃശ്യവും പതിഞ്ഞിട്ടുണ്ട്. പടമല പള്ളിയുടെ പരിസരത്ത്...

കണ്ണൂര്‍: കണ്ണൂര്‍ പന്നിയാമലയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍...

കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വൺ പ്രമേഹ നിരക്ക് സംസ്ഥാനത്ത് വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്. പ്രമേഹബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ‘മിഠായി’ പദ്ധതി 2018 ലാണ് സാമൂഹ്യ...