KOYILANDY DIARY.COM

The Perfect News Portal

Kerala News

വയനാട് മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ. വാടാനകവലയ്ക്ക് സമീപനം വനമൂലികയിൽ സ്ഥാപിച്ച കൂടിലാണ് കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും. വനമൂലിക ഫാക്ടറിക്ക് സമീപം...

തൃശൂർ: കലാമണ്ഡലം കൽപ്പിത സർവകലാശാലയെ ആഗോളതലത്തിൽ മികവിന്റെ കേന്ദ്രമാക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്നും അതിനായാണ്‌ മല്ലിക സാരാഭായിയെ ചാൻസലറായി നിയമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  കലാമണ്ഡലത്തിൽ നിർമിച്ച മണക്കുളം...

കൊച്ചി: പുതുതലമുറ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ ഹബ്ബായി സംസ്ഥാനം മാറുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ്...

ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം...

കൊല്ലം: സംഘർഷം അന്വേഷിക്കാനെത്തിയ കുണ്ടറ സ്റ്റേഷനിലെ പൊലീസ് സംഘത്തിനുനേരെ ആക്രമണം. നാലു പൊലീസുകാർക്ക് പരിക്കേറ്റു. പെരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (35), കുഴിയം ലക്ഷ്‌മി വിലാസത്തിൽ ചന്തുനായർ (22),...

മാനന്തവാടി: വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. തിരുനെല്ലി പനവല്ലി കാൽവരി എസ്റ്റേറ്റിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കൂളിവയൽ സ്വദേശി ബീരാനാ (72) ണ് പരിക്കേറ്റത്. മരക്കച്ചവടവുമായി...

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ പെട്രോളുമായി വൈദ്യുത ടവറിൽ കയറി യുവാവിന്റെ ആത്മഹത്യഭീഷണി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ യുവാവിനെ അടൂർ പൊലീസും ഫയർഫോഴ്സും ചേർന്ന് താഴെയിറക്കി. മാലക്കോട് പറക്കോട്...

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരസ്യമായി അസഭ്യം പറഞ്ഞ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിലെത്താൻ വെെകിയതിനാണ് അസഭ്യം പറഞ്ഞത്. ഷാനിമോൾ ഉസ്‌മാൻ...

തൃശ്ശൂര്‍ മലക്കപ്പാറ വീരന്‍കുടി ഊരിലെ ആദിവാസി മൂപ്പനെ വന പാലകര്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തിൽ ഇടപെട്ട് വനംമന്ത്രി. ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദ്ദേശം. വനം...

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36...