KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്‌ കേസിലെ പ്രതികളുടെ വിദേശ നിക്ഷേപങ്ങളെക്കുറിച്ച്‌  ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു. ഹൈറിച്ച് ഉടമകൾ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ അനുബന്ധസ്ഥാപനം ദുബായിൽ രജിസ്റ്റർ ചെയ്തതായി അന്വേഷകസംഘം...

തിരുവനന്തപുരം: അധ്യാപകർ കാലാനുസൃതമായി പരിഷ്കരണവും അറിവും നേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കുട്ടികൾ വലിയതോതിൽ അറിവ് സ്വായത്തമാക്കുന്നവരാണ്. അതുവഴിയുള്ള അഭിപ്രായങ്ങളും സംശയങ്ങളും തീർക്കേണ്ട കടമ അധ്യാപകർക്കാണ്....

തിരുവനന്തപുരം: സംസ്ഥാനത്ത്‌ റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള...

മലപ്പുറം: തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്. പരപ്പനങ്ങാടി സ്വദേശി പ്രശാന്തി (33)നാണ് പരിക്കേറ്റത്. യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇടുക്കി അടിമാലിയിൽ പീഡനത്തിനിരയായി ഷെൽട്ടർ ഹോമിൽ കഴിയവേ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി. മൂവാറ്റുപുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണമാണ്...

തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൂട്ട പരാതിയുമായി വിദ്യാർത്ഥികൾ. മിനർവ അക്കാദമിക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകി...

സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു ആശയക്കുഴപ്പവും ഇല്ല. ജില്ലാ കമ്മിറ്റികള്‍...

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ്‌ ഷാൻ വധക്കേസിൽ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളി. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതിയാണ്‌  ഹർജി തള്ളിയത്‌. കുറ്റപത്രം നൽകിയത്‌ സ്ഥലം...

ആറ്റുകാല്‍ പൊങ്കാല നിവേദ്യത്തിന് പിന്നാലെ മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ക്ലീന്‍. പൊങ്കാല കഴിഞ്ഞ് ഭക്തര്‍ മടങ്ങുമ്പോള്‍ ചുടുകട്ടകള്‍ ഉള്‍പ്പെടെയുള്ള ചവറുകള്‍ കൊണ്ട് നഗരം നിറഞ്ഞിരുന്ന തിരുവനന്തപുരം നഗരം മണിക്കൂറിനുള്ളില്‍...

ആലപ്പുഴ: സുധാകരൻ്റെ പച്ച തെറിക്കെതിരെ ആലപ്പുഴ ഡിസിസി-യിൽ പ്രതിഷേധം. കെപിസിസി നേതൃത്വത്തിൽ സംഘടിപ്പിച്ച സമരാഗ്‌നിക്കിടെയാണ് നേതാക്കളുടെ പരസ്യമായ തെറിവിളിയിലും തുടർ സംഭവങ്ങളിലും ഡിസിസി നേതൃത്വത്തിന്‌ കടുത്ത അതൃപ്‌തി....