KOYILANDY DIARY.COM

The Perfect News Portal

Kerala News

പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് വീണ്ടും ഭാരത് അരി വിതരണം ചെയ്യാന്‍ ബിജെപി ശ്രമം. മലമ്പുഴ നിയോജക മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്തിലാണ് ഭാരത് അരി വിതരണം ചെയ്യാന്‍...

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ്...

കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. ക്രിസ്ത്യന്‍ പള്ളികളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് ദൗര്‍ഭാഗ്യകരമെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നിര്‍മ്മിച്ച സിനിമ പ്രദര്‍ശിപ്പിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്നും അവര്‍...

ലീഗ് കേന്ദ്രത്തിലെ സ്ഫോടനം സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലീഗ് കേന്ദ്രത്തിലെ സ്ഫോടനം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം...

തൃശൂർ കുന്നംകുളത്ത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി. ചിറ്റഞ്ഞൂർ ഇമ്മാനുവൽ എൽപി സ്കൂളിന് സമീപത്ത് റോഡരികിൽ തെർമോകോൾ ബോക്സിനുള്ളിലാക്കിയ നിലയിലായിരുന്നു സ്ഫോടക വസ്തു. വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്ഫോടക...

കൽപ്പറ്റ: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് മാറ്റണമെന്ന്‌ ആവർത്തിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത്...

നരേന്ദ്ര മോദിക്ക് ഒരു മൂന്നാം ഊഴം ഉണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി. ഇടതുപക്ഷത്തിൻ്റെ വിജയം പ്രധാന്യമാണ് എന്നും ഇടത് എം പി...

ഇടുക്കി: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി രൂപീകരിച്ച 25...

സംസ്ഥാനത്ത് കനത്ത ചൂട് കൂടുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം...

ആലക്കോട്: കർണാടകത്തിലെ നഴ്സിങ് കോളേജിൽ വിദ്യാർത്ഥികൾക്ക്‌ പ്രവേശനം ശരിയാക്കാമെന്നു പറഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. ചിറ്റാരിക്കാൽ കമ്പല്ലൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ...