മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ചുകീറിയ നായ ചത്തു. അക്രമത്തിന് ശേഷം നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരുന്ന നായയാണ് മരണമടഞ്ഞത്. നായക്ക് പേവിഷ ബാധയുണ്ടായിരുന്നോ എന്ന സംശയം ഉയര്‍ന്നതിനിടെയാണ് നായ...
Kerala News
കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. കണ്ണൂർ ചക്കരകല്ലിൽ ബിജെപി കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്....
പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് ഇന്ന് ശിക്ഷ വിധിക്കും. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പറയുക. പ്രയണപ്പകയില്‍ ശ്യാംജിത്ത്...
മലപ്പുറം പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് അപകടം. അപകടത്തിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശികളായ സലാം (43), ഗഫൂർ (45) എന്നിവരുടെ മൃതദേഹങ്ങളാണ്...
പത്തനംതിട്ടയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടത്താൻ തീരുമാനം. പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം പ്രശ്നങ്ങളൊക്കെ ഒത്തുതീർപ്പായ ശേഷം...
കരമന കൊലപാതകം: മുഖ്യപ്രതി വിനീത് രാജ് പോലീസ് കസ്റ്റഡിയിൽ. കരമനയില്‍ മരുതൂര്‍ സ്വദേശി അഖിലിനെ കമ്പിവടി കൊണ്ടടിച്ചും ഭാരമുള്ള കല്ല് ശരീരത്തിലിട്ടും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളാണ് പിടിയിലായ...
സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെടും. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...
മലപ്പുറം നിലമ്പൂരില്‍ 53കാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യംന്താനി പുതിയപറമ്പന്‍ സുരേഷിനാണ് സൂര്യാഘാതമേറ്റത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം മമ്പാട് നിന്നു നിലമ്പൂരിലേക്ക് വരുമ്പോഴാണ്...
കണ്ണൂര്‍ തളിപ്പറമ്പില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരായ കണ്ണപുരത്തെ ജോയല്‍ ജോസ്, ചെറുകുന്ന് പാടിയിലെ...
നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ...
