KOYILANDY DIARY.COM

The Perfect News Portal

Kerala News

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള പ്രതികാരബുദ്ധിയുടെ മറ്റൊരു ഉദാഹരണമാണ് ഈ തീരുമാനം.   നേരത്തെ...

മലപ്പുറം മഞ്ചേരി കിടങ്ങഴിക്ക് സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും ഹെൽമറ്റ് ധരിച്ചിട്ടില്ല. ബൈക്ക് അമിത വേഗതയിൽ ആയിരുന്നു വെന്ന്...

തിരുവനന്തപുരം: തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ  മഴ ലഭിച്ചത് സംസ്ഥാനത്ത് ചൂടിന് താത്കാലിക ആശ്വാസമേകി. ഇന്ന് രണ്ട് ജില്ലകളിൽ...

കരമന അഖിൽ കൊലപാതകക്കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അഖിലിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദാരുണമായ സംഭവമാണിത്. സർക്കാർ...

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് പ്രതികൾ. ഇവർ ലഹരിസംഘത്തിലെ ​ഗുണ്ടാ സംഘമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ...

കിടപ്പുരോഗിയും വൃദ്ധനുമായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി. ഏരൂർ വൈമേതിയിലാണ് സംഭവം നടന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ ഷണ്മുഖൻ എന്ന വൃദ്ധൻ ദുരിതാവസ്ഥയിൽ ആണ്. മൂന്ന്...

തിരുവനന്തപുരം: ലോഡ്‌ ഷെഡിങ്ങിലേക്ക്‌ പോകാതെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാക്കി കെഎസ്‌ഇബി. ഉപയോക്താക്കളുടെ സഹകരണം ഉറപ്പാക്കിയതിലൂടെയും വേനൽമഴ ലഭിച്ചതിനാലും ആകെ വൈദ്യുതി ഉപയോഗവും രാത്രി ഉയർന്ന ഉപയോഗ...

തിരുവനന്തപുരം: മലയാളികളായ 1000 നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. ജർമനിയിലെ ഹോസ്പിറ്റൽ മേഖലയിലെ പ്രമുഖരായ ആസ്കൽപിയോസ്. ജർമൻ സംഘം മന്ത്രി വി ശിവൻകുട്ടിയെ ഓഫീസിലെത്തി സന്ദർശിച്ചു....

കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ സമരം പിൻവലിച്ചതിനെ തുടർന്ന് സർവീസുകൾ പുനസ്ഥാപിച്ചെങ്കിലും വിമാനം ഇന്ന് റദ്ദാക്കിയിരിക്കുകയാണ്. ദമാം, അബുദാബി സർവ്വീസുകളാണ്...

കൊച്ചിയിൽ സ്വർണം കടത്താൻ ശ്രമം. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ്...