KOYILANDY DIARY.COM

The Perfect News Portal

Kerala News

ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്. അബ്ദുൾ റോഷൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ,...

തിരുവനന്തപുരം: പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ്‌ പ്രതി 21 വർഷത്തിനുശേഷം വീണ്ടും ജയിലിൽ. തൊടുപുഴ തൊമ്മൻകുത്ത്‌ സ്വദേശി തങ്കച്ചൻ (60) ആണ്‌ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തി കീഴടങ്ങിയത്‌. 1997ൽ...

മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഡോ. വന്ദനദാസ്‌ കൊലപാതകത്തിന്‌ വെള്ളിയാഴ്ച ഒരാണ്ട്‌ തികയുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ്‌ സർജനായിരുന്ന ഡോ. വന്ദനദാസിനെ (25) ചികിത്സയ്ക്ക് എത്തിയ ആളാണ്‌ കുത്തിക്കൊലപ്പെടുത്തിയത്‌. ജാമ്യം...

എയർ ഇന്ത്യ സർവീസുകൾ വീണ്ടും മുടങ്ങി. കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാന സർവീസുകളും റദ്ദാക്കി. അതേസമയം തിരുവനന്തപുരത്ത് സർവീസുകൾ പുനരാരംഭിച്ചു....

പാനൂർ വിഷ്‌ണുപ്രിയ വധക്കേസിൽ വിധി ഇന്ന്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ചു കയറി...

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ ജില്ലയിൽ 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ...

സംസ്ഥാനത്ത് പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്ന് പുനരാരംഭിക്കും. പ്രതിഷേധങ്ങൾ ഉണ്ടായാൽ പൊലീസ് സംരക്ഷണത്തിൽ ടെസ്റ്റ് നടപടികൾ തുടരാനാണ് നിർദ്ദേശം. എന്നാൽ പ്രതിഷേധം തുടരുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്....

കോട്ടയം: കേരളത്തിലെ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കൂടുതൽ മൂല്യവർധിത വസ്‌തുക്കൾ വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റി അയക്കുന്നതിന്‌ കരാറായി. മന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ അഞ്ച്‌ സഹകരണ ബാങ്കുകളും കയറ്റുമതി...

കെഎസ്ആർടിസി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസുകളിൽ ഇന്നുമുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനം. യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസിയിലൂടെ തിരുവനന്തപുരം നഗരക്കാഴ്ചകൾക്കായുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളിൽ ഓൺലൈൻ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും വേനല്‍മഴ സജീവമാകും. മലപ്പുറം, വയനാട് ജില്ലകളിൽ...