KOYILANDY DIARY.COM

The Perfect News Portal

Kerala News

മോശം കാലാവസ്ഥയെത്തുടര്‍ന്ന്, കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ദുബായ്, ദോഹ, മസ്‌കറ്റ്, ബഹ്‌റിന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്....

ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയിൽ ജീവനക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതി അറസ്റ്റിൽ. ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിട്ടി...

വയനാട് മൂലങ്കാവ് ഗവ. സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് പേർക്ക് സസ്പെൻഷൻ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. വിദ്യാർത്ഥിയെ...

അങ്കമാലി: അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്....

തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിനെ പരിഹസിച്ച് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ സ്‌നേഹസന്ദേശ യാത്രക്കാര്‍ തമ്മില്‍ തൃശൂര്‍ ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല്. "പത്മജ കോൺഗ്രസ്സിൽ നിന്നും പോയത് തൃശൂരിൽ...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരൻ ഡ്രൈവറെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കക്കാടം പൊയ്കയിൽ...

കണ്ണൂർ മയ്യിൽ ഇരുവാപ്പുഴ നമ്പ്രം പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ എന്നിവർ അനുശോചിച്ചു. വെള്ളിയാഴ്ച വൈകുന്നേരം...

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നോൺ പ്രാക്ടീസിങ് അലവൻ‍സ് ഡോക്ടർമാർക്ക് നൽകുന്നുണ്ട്. എന്നിട്ടും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്....

കൊല്ലത്ത് ബസിൽ ഡോറിന്റെ സൈഡിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ടക്ടർ ബിനുവിന്റെ നിർണായക ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. കൊല്ലം കരാളിമുക്കിൽ...