KOYILANDY DIARY.COM

The Perfect News Portal

Kerala News

ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്ന ബോളിവുഡ് നടി ഞായറാ‍ഴ്ച രാത്രിയാണ് അന്തരിച്ചത്. സഹോദരിയും നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് മരണവിവരം അറിയിച്ചത്. 'ഞങ്ങളുടെ പ്രിയ സഹോദരി വിട്ടുപിരിഞ്ഞു. നികത്താനാകാത്ത നഷ്ടം...

കൊച്ചി> ദുരിതാശ്വാസ ക്യാന്പുകളില്‍ രാഷ്‌ട്രീയ പാര്‍ടികളുടേയോ മതസംഘടനകളുടേയോ കൊടികളോ പോസ്‌റ്റുകളോ അനുവദിക്കില്ലെന്ന്‌ എറണാകുളം ജില്ലാ കലക്‌ടര്‍ അറിയിച്ചു.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ ദീപക് കുമാറാണ് ഇന്ത്യയ്ക്കുംവേണ്ടി വെള്ളി മെഡല്‍ നേടിയത് 247.7 പോയിന്റോടെയാണ് ദീപക്കിന്റെ...

തിരുവനന്തപുരം: ദുരിതാശ്വാസ മേഖലകളില്‍ എത്താന്‍ സാധിക്കാത്ത മെഡിക്കല്‍ സംഘത്തെ വ്യോമമാര്‍ഗേന എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഞായറാഴ്ച അഞ്ചു ഡോക്ടര്‍മാരും രണ്ട് പാരാമെഡിക്കല്‍...

തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയത്തെ സമചിത്തതയോടെ നേരിടുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയിലും രാഷ്ട്രീയതലത്തിലും കൂടുതല്‍ ശക്തനാകുന്നു. ദേശീയതലത്തില്‍ത്തന്നെ കേരളത്തിലെ പ്രളയവും കേരളത്തിനുണ്ടായ നഷ്ടത്തിന്റെ നാലിലൊന്നു മാത്രം...

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാട്ടില്‍ സ്തുത്യര്‍ഹ സേവനം നടത്തിയ കടലിന്റെ മക്കളെ നെഞ്ചോട് ചേര്‍ത്ത് കേരള പൊലീസും. കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത്: കടലിന്റെ രൗദ്രതയെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണവര്‍…കടലിന്റെ...

തിരുവനന്തപുരം: കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പാളങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. പാലക്കാട്-ഷൊര്‍ണ്ണൂര്‍, തിരൂര്‍-ഫറോക്ക്, കോഴിക്കോട്-ഫറോക്ക്, പള്ളിപ്പുറം-കുറ്റിപ്പുറം സെക്ഷനുകള്‍ 18ാം...

കൊച്ചി> പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ കേന്ദ്രീകൃത ശേഖരണ കേന്ദ്രങ്ങളിലെത്തിക്കാതെ ക്യാമ്പുകളില്‍ നല്‍കണമെന്ന്‌ എറണാകുളം ജില്ലാ കണ്‍ട്രോള്‍ റും അറിയിച്ചു. അരി, പലവ്യഞ്ജനം, മറ്റ് സാധന സാമഗ്രികള്‍ എന്നിവ...

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെ 11 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കനത്ത ജാഗ്രത...

പറവൂര്‍ : പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പളളിയില്‍ അഭയം തേടിയ 6 പേര്‍ മരിച്ചു. പളളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് മരിച്ചത്., സ്ഥലം എം.എല്‍.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്....