തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു....
Kerala News
തിരുവനന്തപുരം: കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി രാജകുമാരന്‍ ഹിസ് ഹൈനസ് ഷെയ്‌ക് മുഹമ്മദ് ബിന്‍...
കൊച്ചി> ഓണത്തിനു റിലീസ് നിശ്ചയിച്ചിരുന്ന സിനിമകള്‍ മാറ്റി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണിത്. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു പ്രധാന ചിത്രങ്ങള്‍ റിലീസ് നിശ്ചയിച്ചിരുന്നു. റോഷന്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍ ശുചീകരിക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങും. കേരളത്തിലെ പ്രളയബാധിത മേഖലകള്‍ ശുചീകരിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. വിവിധ...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയില്‍. നെന്മാറ സ്വദേശി അശ്വിന് ബാബുവാണ് അറസ്റ്റിലായത്. വെള്ളപ്പൊക്കസമയത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ രീതിയില്‍ വ്യാജ പ്രചരണവും...
ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തത്തോടൊപ്പം അഭിനന്ദനപ്രവാഹവും. ദുരന്തത്തെ ഒറ്റക്കെട്ടായി ചെറുത്തുനിന്ന സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളുടെയും ഇതര സംസ്ഥാനങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും പ്രശംസയാണ് കിട്ടിയത്. കേരള...
കൊച്ചി: കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം...
കോതമംഗലം: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമായി. 168.26 മീറ്ററാണ് ഇന്ന് രാവിലെ സംഭരണിയിലെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. പെരിയാറിലേക്ക് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ്...
കണ്ണൂര്‍: മംഗളൂരു-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനസ്ഥാപിച്ചു. സര്‍വീസ് നിര്‍ത്തിവച്ച മിക്ക ട്രെയിനുകളും ഇന്നു വൈകുന്നേരത്തോടെ പൂര്‍ണമായി ഓടിത്തുടങ്ങുമെന്നാണു വിവരം. രാവിലെ കണ്ണൂര്‍-കോയന്പത്തൂര്‍ ഫാസ്റ്റ്, പരശുറാം,...
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍...
