KOYILANDY DIARY.COM

The Perfect News Portal

Kerala News

പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ കേരളത്തിന് സഹായ ഹസ്തം നീട്ടി വിവിധ സംസ്ഥാനങ്ങള്‍. നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലങ്കാന സര്‍ക്കാര്‍...

തിരുവനന്തപുരം: പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലികോപ്റ്റര്‍, ബോട്ട് തുടങ്ങിയവ ഉപയോഗിച്ച്‌ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം തുടരുന്നു....

കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ നടി ആശ ശരതും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തു. മലയാള സിനിമാ ലോകത്ത് നിന്ന് നിരവധി...

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ ദുരിശ്വാസകേമ്പിൽ കഴിയുന്നവർക്ക്‌ കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ വസ്ത്രകിറ്റുകൾ കൈമാറി. കോതമംഗലം ഗവ.എൽ പി സ്കൂളിൽ ദുരിതാശ്വ കേമ്പിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ...

കൊച്ചി: കനത്തമഴയില്‍ കാലാവസ്‌ഥ മോശമായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്‌റ്റര്‍ തിരിച്ചിറക്കി. കൊച്ചി നേവല്‍ബേസില്‍നിന്നും ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനെ തന്നെ തിരിച്ചിറക്കി . തുടര്‍ന്ന് നേവല്‍ ബേസില്‍ തന്നെ ഐഎന്‍എസ്...

തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി. പട്ടാശ്ശേരിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയിരുന്നത്. കുട്ടിയെ നേവിയുടെ ആസ്ഥാനത്തെത്തിച്ചപ്പോഴാണ് കുട്ടിയുടെ ബന്ധുക്കളെ കണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ...

വയനാട്: മഴ കുറഞ്ഞെങ്കിലും വയനാട് ജില്ലയിലെ മലയോരമേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. മാനന്തവാടി ബ്ലോക്കിലെ പഞ്ചാരക്കൊല്ലിയില്‍ ഇപ്പോഴും ഇടവിട്ടിടവിട്ട് ഉരുള്‍പൊട്ടിക്കൊണ്ടിരിക്കുന്നതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആറു തവണ ഇവിടെ...

തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടിയുടെ ബന്ധുക്കളെ തിരഞ്ഞ് നേവിയുടെ രക്ഷാസേന. കുട്ടിയുടെ ബന്ധുക്കള്‍ ആരാണെന്ന് വിവരം ലഭ്യമല്ല. പൊട്ടിശ്ശേരിയെന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കൂടുതല്‍...

തൃശൂര്‍: അവശ്യ സര്‍വ്വീസുകള്‍ക്ക് ഇന്ധനക്ഷാമം രൂക്ഷമായതോടെ കര്‍ശന നടപടികളുമായി തൃശൂര്‍ കലക്ടര്‍. തൃശൂര്‍ ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് കലക്ടര്‍ ടി...