കൊയിലാണ്ടി: പൊയിൽക്കാവിലെ വീട്ടമ്മയുടെ കൊലപാതകം. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് രാവിലെയാണ് പൊയില്‍ക്കാവ് ബീച്ച് റോഡിൽ പാറക്കൽതാഴ നാല് സെൻ്റ് കോളനിയിലെ സുധ (57) കൊല്ലചെയ്യപ്പെടുന്നത്....
Calicut News
. കോക്കല്ലൂർ: അനധികൃത തെരുവ് വ്യാപാരം നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കോക്കല്ലൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പനായി ഇവന്റോ ഓഡിറ്റോറിയത്തിൽ...
. നന്മണ്ട: കാളന്നൂർകണ്ടി ബാലസുബ്രഹ്മണ്യൻ (84) നിര്യാതനായി. ഭാര്യ: പ്രഭാവതി അമ്മ. മക്കൾ: വിഷ്ണു (ആത്മ, പന്തലായനി ബ്ലോക്ക്), നിത്യ (വി.പി.എ.എൽ.പി സ്കൂൾ ഫറൂക്ക്). മരുമക്കൾ: മുരളീധരൻ...
. കോഴിക്കോട്: പതിനൊന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക് 20 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. വടകര കൈനാട്ടി ചേക്കിന്റെവിടെ...
. രാമല്ലൂർ ശ്രീജാലയം പത്മിനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ വി. കെ ഗോപാലൻ മാസ്റ്റർ. (വി.കെ ജി കൽപ്പത്തൂർ. മക്കൾ: ഗോപാലൻ, മനോജ് (സി കേരളം...
. കോഴിക്കോട് വലിയങ്ങാടിയിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 2000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘമാണ് ഹാൻസ് പിടികൂടിയത്. സംഭവത്തിൽ താമരശ്ശേരി സ്വദേശി മിഥിലാജാണ്...
. ബാലുശേരി: എസ്റ്റേറ്റ് മുക്ക് രാജഗിരിയിൽ, കാരയിൽ താമസിക്കും, തെറ്റത്ത് കുഞ്ഞികൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ലൗലി (പന്തലായനി), ലിനി (അത്തോളി കൊളക്കാട്),...
. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡാൻസാഫ് സംഘത്തിൻ്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. രണ്ട് അതിഥി തൊഴിലാളികളാണ് പിടിയിലായത്. രഹസ്യ...
. കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു. താമരശ്ശേരി ചമല്‍ സ്വദേശി ശിവന്റെ കൈയ്ക്കാണ് പാമ്പുകടിയേറ്റത്. വാഴയില്‍ ഉണ്ടായിരുന്ന പാമ്പാണ് കയ്യില്‍ കടിച്ചത്. ഉടനെ തന്നെ...
. കോഴിക്കോട് ഒരാൾക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശി 60കാരനാണ് മലേറിയ സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് തിക്കോടിയിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന്...
