വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട്: മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിൻ്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ...
Calicut News
പതങ്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് നടക്കാവ് ബിലാത്തിക്കുളം താനിക്കുന്നത്ത് പറമ്പ് ലക്ഷ്മിഹൗസില്‍ രാജേഷിൻ്റെയും സുനിതയുടെയും മകന്‍ അമല്‍ (18) ആണ് മരിച്ചത്....
50 വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ. കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് കോളേജിലെ 1972 - 74 വർഷങ്ങളിലെ ഹിസ്റ്ററി മലയാളം ബാച്ച് വിദ്യാർത്ഥികൾ 50...
യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് പൊലീസ്. കോഴിക്കോട് കൊമ്മേരി സ്വദേശി കിരൺകുമാർ (45) നെയാണ് കഴിഞ്ഞ ദിവസം വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്....
വടകരയിൽ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. തലശ്ശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം പുലർച്ചയോടെ വടകരയിൽ വച്ച് ലോറിയുമായി...
ഹർഷിനയുടെ സമരത്തിന് പിന്തുണയേറുന്നു. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നടത്തുന്ന അനിശ്ചിതകാല സമരം കൂടുതൽ ശക്തമാകുന്നു. പ്രമുഖ നേതാക്കൾ ഉൾപ്പടെയുള്ളവർ ഹർഷിനക്ക് ഐക്യദാർഡ്യവുമായി...
തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. 7 പേർ പിടിയിൽ. കോഴിക്കോട് മാവൂര്‍ റോഡില്‍ നിന്നു കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ ഏഴംഗസംഘത്തെയും...
യുവതി കാമുകനൊപ്പം ഒളിച്ചോടിപ്പോയ സംഭവം: പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ്. കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കീഴരിയൂർ പെരുവാലിശ്ശേരി മീത്തൽ വിനീഷിൻ്റെ ഭാര്യ തിക്കോടി സ്വദേശിയായ ചെറുവത്ത്...
സ്വകാര്യ ഭാഗത്ത് മാരകമായി പരിക്കേറ്റ ഒന്നര വയസുകാരി ഗുരുതരാവസ്ഥയിൽ. റിപ്പോർട്ട് ചെയ്തിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആശുപത്രി അധികൃതർ. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ്...
കൊയിലാണ്ടി ഉൾപ്പെടെ 10 റെയിൽവേ സ്റ്റേഷനുകളിൽ പാർസൽ സർവീസ് നിർത്തി, കച്ചവടക്കാരും മത്സ്യബന്ധന തൊഴിലാളികളും ദുരിതത്തിൽ. പാർസൽ സർവീസ് നിർത്തിയതോടെ മത്സ്യബന്ധന ഉപകരണങ്ങൾ വില്പന നടത്തുന്ന കച്ചവടക്കാരും...