KOYILANDY DIARY.COM

The Perfect News Portal

തലക്കുളത്തൂർ പറമ്പത്ത്‌ സി. മുഹമ്മദ്‌ മാസ്റ്റർ (85) നിര്യാതനായി

.
തലക്കുളത്തൂർ: പറമ്പത്ത്‌ സി. മുഹമ്മദ്‌ മാസ്റ്റർ (85) നിര്യാതനായി. പറമ്പത്ത്‌ ജി എം എൽ പി സ്കൂൾ പ്രധാനാധ്യാപകനും അത്തോളി ഗവ. ഹൈസ്കൂളിൽ അധ്യാപകനുമായിരുന്നു. പറമ്പത്ത്‌ മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ടുമായിരുന്നു. പരേതരായ ചേറുക്കൽ അബ്ദുല്ല ഹാജിയുടെയും പാത്തുമ്മബിയുടെയും മകനാണ്. 
ഭാര്യ: ഉണിക്കോളൻകണ്ടി സുബൈദ. മക്കൾ: ഹാരിസ്‌ സി എം, സുഹറ, പരേതനായ നജീബ്‌. മരുമക്കൾ: ഹസ്സൻ കോയ (മുണ്ടിക്കൽ താഴം), തസ്‌ലീം (കൊയിലാണ്ടി), സമീന (വെള്ളിമാട്‌ കുന്ന്). സഹോദരങ്ങൾ: ഇമ്പിച്ചായിഷ, ഇമ്പിച്ചി ബീവി, അബ്ദുറഹിമാൻ, അബൂബക്കർ, പരേതരായ കോയാമു, ഉമ്മർകോയ. 
Share news
error: Content is protected !!