KOYILANDY DIARY.COM

The Perfect News Portal

മഞ്ഞക്കുളം ലക്ഷ്മി നിലയത്തില്‍ സി കെ ജയപ്രകാശ് (70) നിര്യാതനായി

മേപ്പയ്യൂര്‍: മഞ്ഞക്കുളം ലക്ഷ്മി നിലയത്തില്‍ സി കെ ജയപ്രകാശ് (70) നിര്യാതനായി 
പരേതനായ സി കെ കേളപ്പൻെയും (റീട്ടേഡ് കെ എസ് ഇ ബി ഓവർസിയർ ), ലക്ഷ്മി ടീച്ചറുടെയും (റിട്ടേർഡ് HM, V E L P) മകനാണ്. ഭാര്യ: നിഷ. മക്കൾ, ആർദ്ര (തിരൂർ സഹകരണ ബാങ്ക്), ലക്ഷ്മി, ദക്ഷ്. സഹോദരങ്ങൾ: പ്രേം കുമാർ, ജയകുമാർ, ദിനേശ് കുമാർ, പ്രഹളാദൻ, പരേതനായ പ്രദീപൻ.

Share news
error: Content is protected !!