KOYILANDY DIARY.COM

The Perfect News Portal

ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം നടത്തി

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ, കെ. എം. സുരേഷ്, കെ. പി. രാമചന്ദ്രൻ, എം. കെ. കുഞ്ഞമ്മത്, ബി. അശ്വിൻ, സി.നാരായണൻ, ടി. ചന്ദ്രൻ, വട്ടക്കണ്ടി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
Share news
error: Content is protected !!