KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി: കീഴരിയൂർ ശ്രീകൃഷ്ണാലയം നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ശശി, നിത്യാനന്ദൻ, ദിലീപ്. മരുമക്കൾ: ലീന (ഉള്ള്യേരി), ഷൈനി (വെള്ളിയൂർ), രാഗി (ജനകീയ...

കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 - മത് ജൻമദിനാഘോഷത്തോടനുബന്ധിച്ച് സപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെ 20 ദിവസം നീണ്ടു നിൽക്കുന്ന സേവാ സമർപ്പൺ...

കൊയിലാണ്ടി: കേരള സർക്കാർ ലോക്ക് ഡൗൺ ആശ്വാസം എന്ന നിലയിൽ വ്യാപാരികൾക്ക് 2020 ജൂലൈ മുതൽ ഡിസംബർ വരെ പ്രഖ്യാപിച്ച 6 മാസത്തെ പീടിക മുറികളുടെ വാടക വിട്ട്...

കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പന്തലായനി ബി.ജെ.പി 12-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത...

മദര്‍ തെരേസ പുരസ്കാരം സീമ ജി നായര്‍ക്ക്. സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട്സ് ലവേഴ്സ് അസ്സോസിയേഷന്‍ 'കല'യുടെ പ്രഥമ മദര്‍...

ഉള്ള്യേരി: കലാകാരന്മാരും കലാ പ്രവർത്തകരും കോഴിക്കോട് കേന്ദ്രമാക്കി നാഷണൽ ആർട്ടിസ്റ്റ് മെമ്പേഴ്‌സ് അഫിലിയേഷൻ സൊസൈറ്റി (നമസ്) എന്ന ദേശീയ സംഘടനയുണ്ടാക്കി. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, ഉള്ള്യേരി ശങ്കരമാരാർ,...

ബാലുശ്ശേരി: കേരള ക്ഷേത്ര സംരക്ഷണ സമിതി ബാലുശ്ശേരി താലൂക്ക് സമ്മേളനം ഉണ്ണികുളം ഇത്തളാട്ടുകാവ് ക്ഷേത്രത്തിൽ നടന്നു. ജില്ലാ സെക്രട്ടറി ശശിധരൻ തിരുവോത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലൻ...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വിദ്യാഭ്യാസ വകുപ്പ്‌ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 23ന്‌ ചേരും. എത്ര...

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ല്‍ പൊളി​ഞ്ഞ ചെ​ങ്ങോ​ട്ടു​കാ​വ് മേ​ല്‍​പാ​ലം റോ​ഡ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ര്‍​ശി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. റോ​ഡ്​ പ്ര​വൃ​ത്തി തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങും. മ​ഴ​ക്കാ​ല​മാ​കു​മ്ബോ​ള്‍...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 20 തിങ്കളാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...